യാത്രക്കാര്‍ കയറും മുമ്പേ ട്രെയിന്‍ വിട്ടു- യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി

trainകാഞ്ഞങ്ങാട് : യാത്രക്കാരുടെ തിരക്ക്മൂലം ടിക്കറ്റ് റിസര്‍വ്വ് ചെയ്ത യാത്രക്കാര്‍ കയറും മുമ്പേ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതില്‍ യാത്രക്കാര്‍ ക്ഷുഭിതരായി. ഒടുവില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സാണ് യാത്രക്കാര്‍ കയറുന്നതിന് മുമ്പേ സ്റ്റേഷന്‍ വിട്ടത്. വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് പോകാന്‍ റിസര്‍വ്വ് ചെയ്ത 12 യാത്രക്കാരില്‍ 4 പേര്‍ മാത്രമേ ട്രെയിന്‍ കയറിയുള്ളൂ. ഇവരെ യാത്രയാക്കാനെത്തിയ ബന്ധുക്കള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.

KCN

more recommended stories