എന്‍എസ്എസ് രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിനില്ലെന്ന് സുകുമാരന്‍ നായര്‍

sukumaran nairരാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനില്ലെന്ന്  എന്‍എസ്എസ് നേതൃത്വം. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ ചര്‍ച്ചയ്ക്കില്ലെന്നും എന്‍എസ്എസ് ന്റെ ശൈലിയും പ്രവര്‍ത്തനവും ഇതില്‍ നിന്നും വ്യത്യസ്തമെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

KCN

more recommended stories