തട്ടില്‍ക്കൂട്ട് ദോശയുടെ കഥ തമിഴില്‍

flm
രുചിഭേദങ്ങളുടെ കഥ പറഞ്ഞ് മലയാളികളുടെ കൈയടിനേടിയ സാള്‍ട്ട് ആന്‍ഡ് പെപ്പറിനെ പ്രകാശ് രാജ് തമിഴിലെത്തിക്കുന്നു. ഉന്‍ സമയല്‍ അറൈയില്‍ എന്നാണ് ചിത്രത്തിന് പേര്. പേരിന് അര്‍ഥം നിങ്ങളുടെ അടുക്കയില്‍ എന്നാണ്.

മലയാളത്തില്‍ ലാലും ശ്വേത മേനോനും ചെയ്ത വേഷങ്ങള്‍ തമിഴില്‍ ചെയ്യുന്നത് പ്രകാശ് രാജും സ്‌നേഹയും. ബാലസുബ്രഹ്മണ്യം, ഉര്‍വശി, തമ്പി രാമയ്യ, എന്നിവരും ചിത്രത്തിലുണ്ട്.

ഇളയരാജയുടേതാണ് സംഗീതം. പ്രകാശ് രാജ് തന്നെ ഈ ചിത്രത്തെ ഉളവച്ചൊരു ബിരിയാണി എന്ന പേരില്‍ തെലുങ്കിലും ഒഗ്ഗരണെ എന്ന പേരില്‍ കന്നടയിലും എത്തിക്കും

KCN

more recommended stories