വയനാട്ടുകുലവന്‍ തെയ്യംകെട്ട്; കൂവം അളക്കല്‍ 13ന്‌

കാഞ്ഞങ്ങാട്: അടോട്ട് തെരുവുങ്കാല്‍ തറവാട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ഏപ്രില്‍ 13ന് രാവിലെ ഒമ്പതിന് കൂവം അളക്കും. 20 മുതല്‍ 23 വരെയാണ് തെയ്യംകെട്ട്. കലവറനിറയ്ക്കല്‍ ചടങ്ങ് 18ന് രാവിലെ ഒമ്പതിന് നടക്കും.

KCN

more recommended stories