തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.ഡി.എഫിന് വിട്ടു

aramana photohop (1) - Copyമലപ്പുറം ജില്ലയിലെ തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍ യു.ഡി.എഫ് മുന്നണിയുമാ.ുള്ള ബന്ധം വിച്ഛേദിച്ചു. യു.ഡി.എഫ് നേതാക്കളുടെ അഴിമതികളും, സ്വജനപക്ഷപാതത്തിനും കൂട്ട് നിലല്‍ക്കാന്‍ കഴിയാത്തതുതകൊണ്ടാണ് രാജിയെന്നാണ്. അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ഏഴാം വാര്‍ഡില്‍ നിന്നാണ് ഇദ്ദേബം വിജയിച്ചത്. ഇതേടെ യു.ഡി.എഫിന്റെ കൈയ്യിലുള്ള തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാകും.

KCN

more recommended stories