വെന്തുരുകുന്നു കാസര്‍കോട്; മൂന്നുപേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു

kasaragodവേനല്‍ചൂട് കനത്തതോടെ കാസര്‍കോട്ട് വെള്ളിയാഴ്ച സൂര്യാഘാതമേറ്റതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരാളും കാഞ്ഞങ്ങാട്ട്് രണ്ടുപേരുമാണ് ചികിത്സക്കെത്തിയത്.

KCN

more recommended stories