സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

G-tech 2ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളായ അഞ്ചുബോബി ജോര്‍ജ്ജ്, ടി.കെ ഇബ്രാഹിം കുട്ടി, ഡോ. ബിനു ജോര്‍ജ്ജ് വര്‍ഗ്ഗീസ്, എസ്.നജ്മുദ്ദീന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വീകരണ പരിപാടി നടരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ടി.പ്രഭാകരന്‍ എന്‍.സുലൈമാന്‍, എന്‍.എ മഹ്മൂദ് ഹാജി, മാലതി സുരേഷ്, ഷാഹിന സലിം എന്നിവര്‍ സംസാരിച്ചു. അന്തര്‍ദേശീയ കീര്‍ ചാമ്പ്യന്‍ മൂസാ ഷെരീഫിനെ ചടങ്ങില് ആദരിച്ചു.

KCN

more recommended stories