അടൂര്‍ഭാസി പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ചാനലിലെ ബി.എസ് ജോയിക്ക്

kasaragod collector copyതിരുവനന്തപുരം: മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള അടൂര്‍ഭാസി പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവിയിലെ ബി.എസ് ജോയി അര്‍ഹനായി. വിറ്റ്‌നസ് എന്ന കുറ്റാന്വേഷണ പരിപാടിക്കാണ് പുരസ്‌കാരം. റിപ്പോര്‍ട്ടര്‍ ടീവിയിലെ ചീഫ് സബ് എഡിറ്ററാണ് ബി.എസ് ജോയി.

 

 

KCN

more recommended stories