കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

arrest copy

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വയനാട് ജില്ലാ വാണിജ്യനികുതി വകുപ്പ് ഓഫീസ് മാനേജറായ ബി പ്രതാപനെയാണ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ വിഭാഗം ഉദ്യാഗസ്ഥനായ കെകെ മാര്‍കോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

KCN

more recommended stories