പാലക്കുന്നില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്താനായില്ല

gold king.ഉദുമ: തിരുവക്കോളിയില്‍ നിന്നും കാണാതായ യുവതിയെ ഇനിയും കണ്ടെത്താനായില്ല. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍പരിധിയിലെ ഖൈറുന്നീസയുടെ മകള്‍ ശബ്‌നയെ (20)യാണ് കാണാതായത്. സംഭവത്തില്‍ മാതാവിന്റെ പരാതി പ്രകാരം ബേക്കല്‍ സി.ഐ ആണ് കേസന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഉപ്പളിലുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും തിരിച്ചരിഞ്ഞില്ല.

KCN

more recommended stories