സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

seminar-copyകാഞ്ഞങ്ങാട്: കുന്നുമ്മല്‍ സഹകരണ പരിശീലന കോളേജ് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. ജോ.ഡയറക്ടര്‍ കെ.സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ആര്‍.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വനാഥന്‍, വി.ജയരാജന്‍, ടി.പി.സുനില്‍ക്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.ജിതിന്‍ സ്വാഗതവും എ.വി.പ്രീതി നന്ദിയും പറഞ്ഞു.

 

KCN

more recommended stories