കാസര്‍കോടിന്റെ സമാധാനത്തിന് മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കണം: എന്‍.പി.എം. തങ്ങള്‍ കുന്നുങ്കൈ

ആദൂര്‍: കാലങ്ങളായി സമാധാനത്തോടെ ജീവിച്ചിരുന്ന കാസര്‍കോടും പരിസര പ്രദേശങ്ങളിലും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള നീക്കത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിച്ച് കാസര്‍കോടിന്റെ സമാധാനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്ന് എന്‍.പി.എം. ജലാലുദ്ധീന്‍തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മദീനപാഷന്‍ മുള്ളരിയ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ എം.എ.ഹാരിസ് മുള്ളേരിയ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിംഅസ്ഹരി പള്ളംകോട് സ്വാഗതംപറഞ്ഞു. ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. പൂക്കുഞ്ഞിതങ്ങള്‍ മുള്ളേരിയ. ശൈഖുന ശാഫി ഉസ്താദ് കാനക്കോട്. അല്‍മഷ്ഹൂര്‍ ഹമീദ് തങ്ങള്‍.സി.എം.ബി.ഫൈസി ആദൂര്‍. അനുഗ്രഹ പ്രഭാഷണവും അലവി ദാരിമി കുഴിമണ്ണ മുഖ്യ പ്രഭാഷണവും നടത്തി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, എ.പി.എസ്.മുത്തു തങ്ങള്‍ ആദൂര്‍, സുഹൈര്‍ അസ്ഹരി പള്ളംകോട്, ഹാശിം ദാരിമി ദേലംപാടി, സാദിഖ് ദാരിമി ആദൂര്‍, അബ്ദുറഹിമാന്‍ ഫൈസി മുള്ളേരിയ, പള്ളിക്കുഞ്ഞി ഹാജി നാട്ടക്കല്‍, ത്വയ്യിബ് കാനക്കോട്, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, യൂസുഫ് ഹാജി മോരങ്ങാനം, ഇ.ആര്‍.ഹമീദ് സി.എ.നഗര്‍, ബഷീര്‍ പള്ളംകോട്, സി.എസ്.അബ്ദുല്ല മുള്ളേരിയ, എ.കെ.അബ്ദുല്‍ ഖാദര്‍ ഹാജി ആദൂര്‍, അബ്ദുല്‍ ഖാദര്‍ ഹനീഫി കൊമ്പോട്, ശരീഫ് മുള്ളേരിയ, മാഹിന്‍ ദാരിമിഗാളിമുഖം, അസീസ് അസ്ഹരി ദേലംപാടി, അസീസ് ഹാജി പടിയത്തടുക്ക, യൂസുഫ് ഹാജി പള്ളപ്പാടി, ഉമ്പു ഹാജി മഞ്ഞംപാറ, മജിദ് ഹാജി മുള്ളേരിയ, കരിം ദാരിമി പടിയത്തടുക്ക, സി.ഇഖ്ബാല്‍, നൗഷാദ് സി.എ.നഗര്‍, യൂസുഫ് മൗലവി കിന്നിങ്കാര്‍, എ.എം.ഇബ്രാഹിം നാട്ടക്കല്‍, ഹാരിസ് മൗലവി വിഖായ, അഷ്‌റഫ് ഹാമിദി ആദൂര്‍, മൂസഹാജി കിന്നിങ്കാര്‍, ഹമീദ് അര്‍ഷധി പുതിയവളപ്പ്, മുഹമ്മദ് കുഞ്ഞി പള്ളംകോട്, അഷ്‌റഫ് പള്ളപ്പാടി, റഫീഖ് കിന്നിങ്കാര്‍, സത്താര്‍ പള്ളങ്കോട, അഷ്‌റഫ് മൗലവി ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories