വനിതാ ലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി 40-വാര്‍ഡ് വനിതാ ലീഗ് കണ്‍വെന്‍ഷന്‍ മുന്‍സിപ്പല്‍ വനിത ലീഗ് പ്രസിഡണ്ട് ഖദീജാ ഹമീദ് ഉദ്ഘാടനം ചെയ്തു. ആസ്യ ഉബൈദ് അധൃക്ഷയായി. ടി.കെ.സുമയ്യ, ഷക്കിന, എം.അബ്ദുള്‍ റഹമാന്‍, കെ.മുഹമ്മദ് കുഞ്ഞി, പി.ഹുസൈന്‍, സി.ച്ച്. സുബൈദ, എം.ജലീല്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories