കിദൂരില്‍ ദ്വിദിന ‘മണ്‍സൂണ്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് ട്രെക്കിംഗ് ക്യാമ്പ് ആരംഭിച്ചു
ജില്ലയിലെ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന ദ്വിദിന ‘മണ്‍സൂണ്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് ട്രെക്കിംഗ് ക്യാമ്പ്’ കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂര്‍ ബയോഡൈവേഴ്‌സിറ്റി സ്റ്റഡി സെന്ററില്‍ ആരംഭിച്ചു. […]











