KPCC നേതൃത്വ തീരുമാനം AICC തീരുമാനിക്കും. അതില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്ന്‌കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു
.പുനസംഘടനയുള്‍പ്പടെ സമയത്ത് നടക്കും.ജില്ലയിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുംകാസറഗോഡ് എയിംസ് ന് സ്ഥലം നല്‍കുന്നതില്‍ ഒരു തടസവുമില്ലമഞ്ചേശ്വരം താലൂക്ക് ഓഫീസ് പുതിയ […]











