Advertisement

Author: kcnchannel

വഖഫ് ബോര്‍ഡിലെ അമുസ്ലിം നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം; സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് സര്‍ക്കാര്‍

By / August 19, 2026
വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാനില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.കൊച്ചി: വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷമെന്ന്…

ഐ.എസ്. ഡി. യില്‍ അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡും ഇംഗ്ലീഷ് ഡയറ്റ് പ്രോഗ്രാമും സംഘടിപ്പിച്ചു

By / August 19, 2026
പയ്യന്നൂര്‍ :- ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് മികവിനെ ആദരിക്കുന്നതിനും ഇംഗ്ലീഷ് ഭാഷാ പഠനം ശക്തിപ്പെടുത്തുന്നതിനുമായി അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡും ഇംഗ്ലീഷ് ഡയറ്റ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ചു.…

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: പി എസ് പ്രശാന്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

By / August 19, 2026
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ബോര്‍ഡ് അംഗം എ അജികുമാറിനെയും സെപ്റ്റംബര്‍ ഒന്നു വരെ വിജിലന്‍സ് കോടതി റിമാന്‍ഡ്…

സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിരോധനം; ഉത്തരവിറക്കി TVK സര്‍ക്കാര്‍

By / August 19, 2026
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിചിത്ര ഉത്തരവുമായി ടിവികെ സര്‍ക്കാര്‍. സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. സി.ജെ.പിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. വേ?ഗത്തില്‍ ഉത്തരവ്…

ED റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ല, ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’; മുഹമ്മദ് റിയാസ്

By / August 19, 2026
കോഴിക്കോട്: ഇഡി റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. മുന്‍ റെയ്ഡുകളില്‍ ഒന്നും കിട്ടിയില്ല. ഏത് അന്വേഷണവും നടത്തട്ടേ. ഇഡി റെയ്ഡില്‍ ഭയപ്പെട്ട് ഓടില്ല. ബപിജെപിയുടെ അപകടരമായ രാഷ്ട്രീയം…

ഹോര്‍മുസ് പ്രതിസന്ധി; ആഗോള എണ്ണ വില ഉയരുന്നു, ഇറാനുമായി ചര്‍ച്ചകളില്ലെന്ന് ട്രംപ്, അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാന്‍

By / August 19, 2026
ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ഹോര്‍മുസ് തുറക്കാന്‍ അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാന്‍ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാ?ഗതത്തില്‍ അനിശ്ചിതത്വം തുടരുന്നു.…

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ്; എസ്‌ഐടി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും

By / August 19, 2026
ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പില്‍ എസ്‌ഐടി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും. സ്‌പോണ്‍സര്‍ കോടികളുടെ നികുതി വെട്ടിച്ച കേസില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരം: ലയണല്‍…

63,000 രൂപയടങ്ങിയ ബാഗ് തിരികെ നല്‍കി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലീനിങ് ജീവനക്കാരി

By / August 19, 2026
കാസര്‍കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരി അബദ്ധത്തില്‍ മറന്നുവച്ച 63,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി ക്ലീനിങ് ജീവനക്കാരി മാതൃകയായി. ബാഗ് കണ്ടെത്തിയ സ്റ്റേഷനിലെ…

മുല്ലപെരിയാര്‍ കേസില്‍ സ്‌പെഷ്യല്‍ കൗണ്‍സിലിനെ നിയമിച്ച് കേരളം

By / August 19, 2026
പ്രമുഖ അഭിഭാഷകന്‍ റോയ് എബ്രഹാമിനെയാണ് കേരളം സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ചത്. മുല്ലപെരിയാര്‍ ഉള്‍പ്പടെ എല്ലാ അന്തര്‍ സംസ്ഥാന ജല തര്‍ക്ക കേസുകളിലും റോയ് എബ്രഹാം ഹാജരാകും. സീനിയര്‍ അഭിഭാഷകന്‍ മോഹന്‍ കതാര്‍ക്കിക്കൊപ്പമാകും റോയ്…

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസ്; ‘റെയ്ഡില്‍ മുമ്പും ഒന്നും കിട്ടിയിട്ടില്ല’, വീണയ്ക്ക് ബിസിനസ് ചെയ്യാന്‍ അവകാശമുണ്ടെന്ന് റിയാസ്

By / August 19, 2026
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി യുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ നേരത്തെ നടന്ന റെയ്ഡിലും നിയമ വിരുദ്ധമായി ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി…