ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം; പാകിസ്താന് മുന്നറിയിപ്പുമായി ഐസിസി
ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില് ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തില് പ്രതികരണവുമായി ഐസിസി. തീരുമാനത്തില് പ്രത്യാഘാതം പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് നേരിടേണ്ടി വരുമെന്ന് ഐസിസി […]











