ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
കാസര്‍കോട്: ദേലംപാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഐഎം പഞ്ചായത്തംഗം എ സുരേന്ദ്രന്‍ അറസ്റ്റില്‍. സിപിഐഎം പാണ്ടി ലോക്കല്‍ സെക്രട്ടറി കൂടെയായ […]











