Author name: kcnchannel

Kerala

മഴ കഴിഞ്ഞെന്ന് കരുതണ്ട! നാളെ ശക്തമായി തിരിച്ചെത്തും, തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴക്ക് ശമനമുണ്ടെങ്കിലും നാളെമുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത […]

Technology

പ്രോജക്റ്റ് സണ്‍കാച്ചര്‍, ഗൂഗിളിന്റെ ബഹിരാകാശ ഡാറ്റാ സെന്റര്‍ സ്വപ്നം; എഐ ചിപ്പുകളുടെ ആകാശ വിസ്മയം

കാലിഫോര്‍ണിയ: ടെക് ഭീമനായ ഗൂഗിള്‍ ഇപ്പോള്‍ ഭൂമിക്കും അപ്പുറത്ത് ഒരു ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ്. ബഹിരാകാശത്ത് ആദ്യത്തെ എഐ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുമെന്ന് ഗൂഗിള്‍ അടുത്തിടെ

Kerala

‘ബുക്ക് ചെയ്തവര്‍ അതേ ദിവസം തന്നെ ദര്‍ശനത്തിനെത്താന്‍ ശ്രമിക്കണം’: ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത്

പലദിവസങ്ങളില്‍ ബുക്ക് ചെയ്തിട്ട്, ദിവസം മാറി ദര്‍ശനത്തിനെത്തുന്നവര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്പത്തനംതിട്ട: ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് പറഞ്ഞു. രാവിലെ

Kerala

സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശിപാര്‍ശക്കത്ത്24 ന് 3 മണി വരെ നല്‍കാം

സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശിപാര്‍ശ കത്ത് നവംബര്‍ 24 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നല്‍കിയാല്‍ മതിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Kasaragod, Kerala

കാസര്‍കോട് കോണ്‍ഗ്രസില്‍ സീറ്റ് വിഭജന തര്‍ക്കം: ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസില്‍ സീറ്റ് വിഭജന തര്‍ക്കം. ഡിസിസി ഓഫീസില്‍ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റും തമ്മില്‍ ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടി.

Sports

പരിക്കേറ്റ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പകരം ആരെല്ലാം?; ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം!

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. ടീമില്‍ എന്തൊക്കെ സര്‍പ്രൈസുകളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിനും വൈസ് ക്യാപ്റ്റന്‍ ശ്രേയസ്

Kerala

പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; ‘ഈ ദിവസങ്ങളില്‍ എമര്‍ജന്‍സി അല്ലാതെ ആശുപത്രിയില്‍ വരുന്നത് ഒഴിവാക്കണം’, റിലേ ഒ പി ബഹിഷ്‌കരണം തുടരും

തിരുവനന്തപുരം: ഇപ്പോള്‍ നടത്തുന്ന റിലേ ഒ.പി. ബഹിഷ്‌കരണം തുടരുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. അഞ്ചാം ആഴ്ച്ചയിലേക്കാണ് പ്രതിഷേധം നീളുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി

Kasaragod

തദ്ദേശ തിരഞ്ഞെടുപ്പ് 2025;എ.ഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ജില്ലാ കളക്ടര്‍

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിഎടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളില്‍

Technology

അടുത്ത അങ്കത്തട്ട് ബഹിരാകാശം; എഐ ഡാറ്റാ സെന്ററുകള്‍ ചന്ദ്രനില്‍ സ്ഥാപിക്കാന്‍ ടെക് ഭീമന്മാരുടെ മത്സരം

കാലിഫോര്‍ണിയ: ബഹിരാകാശ ഡാറ്റാ സെന്ററുകള്‍! ഇതൊരു സയന്‍സ് ഫിക്ഷന്‍ സിനിമയൊന്നുമല്ല. സ്‌പേസ് ഡാറ്റാ സെന്ററുകള്‍ എന്ന സങ്കല്‍പ്പത്തെ കുറിച്ച് തലപുകയ്ക്കുകയാണ് ആമസോണും സ്പേസ് എക്സും ഗൂഗിളും പോലുള്ള

India

നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തുപാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി

Scroll to Top