പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ ഖാര്‍ഗ് ദ്വീപ് ആക്രമണത്തില്‍ തകരുന്നതിന്റെ എഐ നിര്‍മ്മിത വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. […]











