എസ്‌ഐആര്‍; തിടുക്കം ജനവിധി അട്ടിമറിക്കാന്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാകാന്‍ അനുവദിക്കരുതെന്ന് പിണറായി
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി […]











