നെല്ലിക്കുന്ന് കടപ്പുറത്ത് കാസര്‍കോട് നഗരസഭ നിര്‍മ്മിക്കുന്ന ബീച്ച് പാര്‍ക്കിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
കാസര്‍കോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് കാസര്‍കോട് നഗരസഭ നിര്‍മ്മിക്കുന്ന ബീച്ച് പാര്‍ക്കിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) മുന്‍ […]











