പ്രമുഖ നടി അനഘാ നാരായണന്‍ ആസ്റ്റര്‍ മിംസ് കാസര്‍കോടിലെ ഗൈനക്കോളജി വിഭാഗം ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ആധുനിക സൗകര്യങ്ങളോടും ഉന്നത നിലവാരത്തിലുള്ള സ്ത്രീരോഗ സേവനങ്ങളോടും കൂടി ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. വിഭാഗത്തിന്റെ ഉദ്ഘാടനം പ്രമുഖ ചലച്ചിത്രതാരമായ അനഘാ […]











