മംഗളൂരു ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ചു കടത്തി;സംഭവത്തില്‍ 22 കാരന്‍ പിടിയില്‍.
മംഗളൂരു : ഗുണ്ട്യ ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ആംബുലന്‍സ് മോഷ്ടിച്ച 22 കാരന്‍ പിടിയില്‍. ഉഡുപ്പി കാര്‍ക്കള സ്വദേശിയായ ഷോഡന്‍ ആണ് അറസ്റ്റിലായത്. കടബയിലെ ഷിരാഡി […]











