കെ ബി ഡി സി എ ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു

കാസറഗോഡ് –കാസറഗോഡ് ബോര്‍വെല്‍ ഡ്രില്ലിങ് കോണ്‍ട്രാക്ടര്‍സ് അസോസിയേഷന്‍ (കെ ബി ഡി സി എ ) ജില്ലാ കണ്‍വെന്‍ഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് കല്ലുവളപ്പില്‍ ടൂറിസ്റ്റ് ഹോമില്‍ എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ ഉദഘാടനം ചെയ്തു.ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.ബി. മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷ വഹിച്ചു.സി ഐ ടി യൂ ജില്ലാ സെക്രട്ടറി കെ.രവീന്ദ്രന്‍ ,ബിജെപി ജില്ലാ സെക്രട്ടറി പ്രമീള മജല്‍ ,കെ ബി ഡി സി എ ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ കല്‍മട്ട ,ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ,എന്നിവര്‍ പ്രസംഗിച്ചു.കെ ബി ഡി സി എ ജില്ലാ ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ പെരുമ്പള സ്വാഗതവും ജില്ലാ ഖജാന്‍ജി ഉദയന്‍ കൂടല്‍ നന്ദി

Scroll to Top