ഉളിയത്തട്ക്ക യില്‍ നടന്ന പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ ഉല്‍ഘടനം ചെയ്തു.കിഷോര്‍ അധ്യക്ഷ വഹിച്ചു.നേതാക്കളായ വി പി പി മുസ്ഥഫ ,ടി.കെ.രാജന്‍ ,ബിജു ഉണ്ണിത്താന്‍ ,ടി എം എ കരീം ,അഡ്വ,ഹസൈനാര്‍ ,എം.സുമതി ,കെ,രവീന്ദ്രന്‍ ,ബുജംഗ ഷെട്ടി ,കെ,ജയചന്ദ്രന്‍ ,എന്നിവര്‍ പ്രസംഗിച്ചു.എം.കെ.രവീന്ദ്രന്‍ സ്വാഗതം
എല്‍ ഡി എഫ് മധുര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗവും വിവിധ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച സി പി ഐ എം ലേക്ക് ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും നല്‍കി




