ഇയര്‍ബഡ്സ് ഉപയോഗിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
യാത്രയ്ക്കിടയില്‍, ഫോണ്‍കോളുകള്‍, വ്യായാമം ചെയ്യുമ്പോള്‍ തുടങ്ങി ഉറങ്ങാന്‍ കിടക്കുമ്പോള്‍ റീലുകള്‍ കാണാന്‍വരെ ഇയര്‍ബഡ്ഡുകള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഇയര്‍ബഡ്ഡുകള്‍ എല്ലാവര്‍ക്കും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പരമ്പരാഗതമായ സ്പീക്കറുകളില്‍നിന്ന് വ്യത്യസ്തമായി […]











