2025 ജനുവരിയില്‍ നടക്കാനിരിക്കുന്ന കുമ്പോല്‍ ഉറൂസിന്റെ ഭാഗമായി ഭക്ഷണ കമ്മിറ്റി യോഗം ചേര്‍ന്നു. പതിനായിരം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഉറൂസ് കമ്മിറ്റി ചെയര്മാന് എം.അബ്ബാസ് യോഗം ഉദ്ഘാടനംചെയ്തു. കുമ്പോൽ ഉറൂസ് ഭക്ഷണ കമ്മിറ്റി യോഗം: പതിനായിരത്തിന് …
Kasaragod
-
-
first time @kasaragod MAGIC LAND EXPOunder water tunner ( from october 31 )prince garden ground vidyanagar kasaragod time : 4pm , 9:30pm
-
Kasaragod
ശ്രീ ഗുരുപുരം മഹാവിഷ്ണു ക്ഷേത്രലക്ഷം ദീപം സമർപ്പണം2025 ഫെബ്രവരി 16 ന്
by KCN CHANNELby KCN CHANNELആഘോഷകമ്മിറ്റിയുടെ ആദ്യ യോഗം ക്ഷേത്രാങ്കണത്തിൽ നടന്നു സംഘാടകസമിതി ചെയർമാർ ദാമോദരൻ ആർക്കിടെക് അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് :ശ്രീ ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ 2025 ഫെബ്രവരി 16 ന് നടക്കുന്ന ലക്ഷം ദീപം സമർപ്പണത്തിന്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റിയുടെ ആദ്യ യോഗം ക്ഷേത്രാങ്കണത്തിൽ നടന്നു. …
-
Kasaragod
ഉത്തര മലബാര്‍ ജലോത്സവം; എം. രാജഗോപാലന്‍ എം.എല്‍.എ വിജയികള്‍ക്ക് ട്രോഫി നല്കി
by KCN CHANNELby KCN CHANNELജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തില്‍ അച്ചാംതുരുത്തി തേജസ്വിനിയില്‍ നടന്ന ഉത്തര മലബാര്‍ ജലോത്സവത്തില്‍ പുരുഷന്മാരുടെ 25 പേര് തുഴയും മത്സരത്തില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി ഒന്നാമതെത്തി. എകെജി പൊടോത്തുരുത്തി രണ്ടും വയല്‍ക്കര …
-
Kasaragod
കാസര്‍കോട് നഗരസഭയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ് അടുക്കത്ത്ബയല്‍ ജേതാക്കള്‍
by KCN CHANNELby KCN CHANNELകാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന പദ്ധതിയായ ”സക്സസ് ഫിയസ്റ്റ”യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.യു.പി.എസ് അടുക്കത്ത്ബയല്‍ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എ.യു.പി.എസ് മെഡോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് …
-
KasaragodKerala
മോട്ടോര്‍ വെഹിക്കിള്‍ സര്‍വീസ് പ്രൊവൈഡേഴ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
by KCN CHANNELby KCN CHANNELമോട്ടോര്‍ വെഹിക്കിള്‍ സര്‍വീസ് പ്രൊവൈഡേഴ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കൃഷ്ണന്‍കുട്ടി നെയ്യാറ്റിന്‍കരയെയും ജനറല്‍ സെക്രട്ടറിയായി രാമചന്ദ്ര റാവു കാസര്‍കോടിനെയും ട്രഷററായി പ്രഹളാദന്‍ കരുനാഗപ്പള്ളിയെയും എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി ഇ എം മുഹമ്മദ് കാക്കനാടിനെയും, …
-
Kasaragod
പ്രഭാത വ്യായാമത്തിലെ 30 ദിനങ്ങൾ: ആഘോഷമാക്കി മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ്.
by KCN CHANNELby KCN CHANNELമൊഗ്രാൽ. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഏറ്റവും വലിയ ചികിത്സയാണ് പ്രഭാത വ്യായാമമെന്ന് വിദഗ്ധ ന്യൂറോളജിസ്ട് ഡോ: മുഹമ്മദ് ഷമീം കട്ടത്തടുക്ക അഭിപ്രായപ്പെട്ടു. പ്രഭാത വ്യായാമത്തിലെ 30 ദിനങ്ങൾ പിന്നിട്ട മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ് ഒരുക്കിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം …
-
Kasaragod
വയനാട്ട് കുലവന് ദൈവംകെട്ട് മഹോത്സവം 2025: മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു
by KCN CHANNELby KCN CHANNELചൗക്കി.എരിയാല്‍ കോട്ട ശ്രീ ഭഗവതി സേവാ സംഘം ക്ഷേത്രത്തിന് കീഴിലുള്ള ചൗക്കി കെകെ വീട് തറവാട്ടില്‍ 2025ല്‍ നടക്കാന്‍ പോകുന്ന വയനാട്ട് കുലവന് ദൈവം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ രാഘവന് വെളിച്ചപ്പാട്,രവി വെളിച്ചപ്പാട്,കെകെ വീട് തറവാട് …
-
KasaragodNational
മംഗളൂരുവില്‍ ബീച്ച് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ 2 പേര് അറസ്റ്റില്‍
by KCN CHANNELby KCN CHANNELകാസര്‍കോട്: മംഗളൂരു സോമേശ്വരയിലുള്ള റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. വാസ്കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍, മാനേജര്‍ ഭരത് എന്നിവരെയാണ് ഉള്ളാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം …
-
പരവനടുക്കം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 14 മുതല്‍ 20 വരെ നടത്തുന്ന ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായികാസര്കോട് ഗവ.ചില്‍ഡ്രന്‍സ് ഹോം പരവനടുക്കം സംഘടിപ്പിച്ച ശിശുദിന വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് …