Advertisement

International

പ്രകോപനം തുടര്‍ന്ന് യുഎസ് പ്രസിഡന്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് തകര്‍ക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

By / August 31, 2026
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ ഖാര്‍ഗ് ദ്വീപ് ആക്രമണത്തില്‍ തകരുന്നതിന്റെ എഐ നിര്‍മ്മിത വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇറാന്റെ…

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി; ഇറാന്റെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം, തിരിച്ചടിച്ച് ഇറാന്‍

By / August 31, 2026
ഇറാനിലെ റോക്കറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. ആക്രമണത്തിന് തിരിച്ചടിയായി ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചു.ദുബൈ: ഇടവേളക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി.…

നേപ്പാള്‍ മിന്നല്‍ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല, തുരങ്കങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതം

By / August 31, 2026
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800 കടന്നു, 2500-ല്‍ അധികം പേരെ കാണാതായി. മലയാളികളും തമിഴ്നാട്ടില്‍ നിന്നുള്ളവരും ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരെ കണ്ടെത്താനുണ്ട്. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയവര്‍ക്കായി ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍…

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

By / August 29, 2026
ടെഹ്റാന്‍: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍പുണ്ടാക്കിയ ധാരണ പിന്തുടരാന്‍ സന്നദ്ധരെന്ന്…

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്ക; കരാറിലെത്തിയതായി ട്രംപ്

By / August 29, 2026
വാഷിങ്ഷണ്‍: വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയതായാണ് ട്രംപ് വ്യക്തമാക്കിയത്. ഈ നീക്കത്തിലൂടെ അമേരിക്കയുടെ എണ്ണശേഖരം…

രക്ഷാപ്രവര്‍ത്തനത്തിന് വിദേശസഹായം വേണ്ടെന്ന തീരുമാനത്തില്‍ യുടേണ്‍ അടിച്ച് നേപ്പാള്‍ സര്‍ക്കാര്‍; സഹായം തേടാമെന്ന് പുതിയ അറിയിപ്പ്

By / August 29, 2026
കഴിഞ്ഞദിവസമാണ് ദുരന്തഭൂമിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകസംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാള്‍ അറിയിച്ചത്. ദുരന്തമേഖലകളില്‍ തെരച്ചില്‍ നടത്താനും മറ്റും തങ്ങളുടെ സംഘങ്ങള്‍ പ്രാപ്തരാണെന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ എതിര്‍പ്പിന് കാരണമായി.കാഠ്മണ്ഡു: മിന്നല്‍പ്രളയത്തില്‍…

നേപ്പാള്‍ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 1924 പേരെ കാണാനില്ല, ഇന്ത്യന്‍ തിരച്ചില്‍ സംഘം ദുരന്ത ഭൂമിയിലെത്തി

By / August 29, 2026
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു, 1924 പേരെ കാണാതായി. കാണാതായവരില്‍ 320 ഇന്ത്യക്കാരും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍, തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ ഇന്ത്യയില്‍ നിന്ന് വിദഗ്ധ സംഘം ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്.കാഠ്മണ്ഡു: നേപ്പാള്‍…

ഡ്രസിംഗ് റൂം ടെന്റുകളില്‍, വാഷ് റൂം 500 മീറ്റര്‍ അകലെ, ഏഷ്യന്‍ ഗെയിംസ് സംഘാടനത്തില്‍ ബി സി സി ഐ ഉടക്കിട്ടു, ബി ടീമിനെ പ്രതീക്ഷിച്ചാല്‍ മതി

By / August 28, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ബി സി സി ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ബി ടീമിനെയാകും അയക്കുക എന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍…

ചൈനയില്‍ ഭൂചലനം, ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നു; നേപ്പാളില്‍ വീണ്ടും പ്രളയഭീതി, ത്രിശൂലിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

By / August 28, 2026
നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്. വെള്ളിയാഴ്ച നല്‍കിയ പുതിയ മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവെച്ചു. മിന്നല്‍ പ്രളയം നാശം വിതച്ച ത്രിശൂലിയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും പ്രളയ…

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണസംഖ്യ ഉയരുന്നു; 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി സര്‍ക്കാര്‍

By / August 28, 2026
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം…