എം.ടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നല്‍കും.ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന് അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും ഐഎം വിജയന്, ആര് അശ്വിന് അടക്കമുള്ളവര്‍ക്ക് പത്മശ്രീയും നല്‍കും. ദില്ലി: എം.ടി …
Entertainment
-
-
Entertainment
കുഞ്ചാക്കോ ബോബനൊപ്പം ചന്ദാമാമയില്‍ തിളങ്ങി; മഹാകുംഭമേളയില്‍ സന്യാസം സ്വീകരിച്ച് നടി മമതാ കുല്‍ക്കര്‍ണി
by KCN CHANNELby KCN CHANNELനടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തിയാണ് 52കാരിയായ മമത സന്യാസം സ്വീകരിച്ചത്. സന്യാസദീക്ഷ സ്വീകരിച്ച മമത കുല്‍ക്കര്‍ണി, യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. ഏറെ കാലമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് മമത. വിവാഹത്തിന് …
-
ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്. ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍ എടുത്തത്. ജയിലില്‍ അടയ്ക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലാണ് മുഹമ്മദ് ഷെഹിന്‍ഷാ എന്ന മണവാളന്. …
-
വിയറ്റ്നാം കോളനിയിലെ കരുത്തുറ്റ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന് വിജയ രംഗ രാജു അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ …
-
സെയ്ഫ് അലി ഖാന്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയില്‍ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയര്‍ എസ്കേപ്പ് പടികള്‍ വഴിയാണ് ഇയാള്‍ നടന് താമസിക്കുന്ന 11-ാം നിലയിലേക്ക് കയറിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് …
-
Entertainment
അപകടം പ്രാക്ടീസിനെ ബാധിച്ചു; 24 H ദുബൈ കാറോട്ടമത്സരത്തില്‍ നിന്ന് അജിത് പിന്മാറി
by KCN CHANNELby KCN CHANNEL24 H ദുബൈ 2025 കാറോട്ട മത്സരത്തില്‍ നിന്ന് പിന്മാറി നടന് അജിത്ത്. മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ പിന്മാറ്റം. മൂന്നുദിവസം മുന്‍പ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൃത്യമായി പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെന്നും …
-
അന്ത്യം 80ാം വയസ്സില്‍ അര്‍ബുദ രോഗബാധയില്‍ ചികിത്സയില്‍ ആയിരുന്നുതൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. …
-
Entertainment
‘ഓസ്കര് പ്രാഥമിക പട്ടികയില്‍ ആടുജീവിതം’; കൂട്ടായ്മയുടെ വിജയമെന്ന് സംവിധായകന് ബ്ലസി
by KCN CHANNELby KCN CHANNELഓസ്കര് പ്രാഥമിക പട്ടികയില്‍ ആടുജീവിതം എത്തിയതില്‍ വലിയ സന്തോഷമെന്ന് സംവിധായകന് ബ്ലസി ഇന്ന് രാവിലെയാണ് ഇ മെയില്‍ വഴി സന്ദേശം ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലെ ഉള്ള ഒരു പ്രക്രിയയാണ്. എങ്കിലും മലയാളത്തിലെ ഒരു സിനിമ എന്ന തരത്തില്‍ വലിയ പ്രതീക്ഷയാണ് …
-
Entertainment
‘ഈ വര്‍ഷം റിലീസായത് 199 സിനിമകള്‍, വിജയിച്ചത് 26 എണ്ണം; അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണം’: നിര്‍മാതാക്കളുടെ സംഘടന
by KCN CHANNELby KCN CHANNELഅഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. സിനിമകളുടെ നിര്‍മാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രതിഫലത്തില്‍ അഭിനേതാക്കള്‍ കുറവു വരുത്താത്തത് വലിയ പ്രതിസന്ധിയാണെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിഫലം …
-
Entertainment
താജ് ഹോട്ടല്‍ തുടങ്ങിയത് 2016ല്‍, പരാതിയില്‍ പറയുന്നത് 2012; രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ പരാതിക്കാരനെതിരെ കോടതി
by KCN CHANNELby KCN CHANNELസംവിധായകന് രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. രഞ്ജിത്തിനെതിരെ പരാതി നല്കിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് …