ജില്ലാ കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോളില്‍; യോഗം ചേര്‍ന്നു.
മൊഗ്രാല്‍.മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ മാസം 29,30,31 തീയതികളിലായി നടക്കുന്ന ജില്ലാ കലോത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍,പഞ്ചായത്ത് ഓഫീസര്‍മാര്‍,അധ്യാപക സംഘടനാ […]











