വന്ദേഭാരത് സ്ലീപ്പറിന് ആദ്യം ദിനം തന്നെ നാണക്കേട്; പുത്തന്‍ കോച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലച്ചെറിഞ്ഞ നിലയില്‍
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉദ്ഘാടനത്തിന് പിന്നാലെ കോച്ചിനുള്ളില്‍ ഭക്ഷണാവശിഷ്ട്ടങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരതിന്റെ […]











