സ്വര്‍ണ്ണവില കുറഞ്ഞു
സ്വര്‍ണ്ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,450 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99,600 രൂപയുമാണ്
സ്വര്‍ണ്ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,450 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99,600 രൂപയുമാണ്
കാഞ്ഞങ്ങാട്ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പുതുവത്സരദിനത്തില്‍ റെഡ് ക്രോസ് ഓഫീസില്‍ സംഘടിപ്പിച്ച സ്‌നേഹ സദസ് തീരുമാനിച്ചു .റെഡ്ക്രോസ് സൊസെറ്റി
ഡിസംബര്‍ 24-നാണ് മദ്യലഹരിയില്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്കോട്ടയം: മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു ശബരിമല സ്വര്‍ണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയെ
860 കോടി രൂപ മുതല്‍ മുടക്കിയപ്പോള്‍ 530 കോടി രൂപയോളം നഷ്ടമുണ്ടായി. തിയേറ്ററുകള്‍ക്ക് ഉണ്ടായ നഷ്ടം കണക്കു കൂട്ടിയിട്ടില്ല. 2024നേക്കാള്‍ മുതല്‍മുടക്കും നഷ്ടവും 2025ല്‍ കൂടി. OTT
അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം
‘സിപിഐ നിലപാട് അനൈക്യമെന്ന തോന്നലുണ്ടാക്കി, മുന്നണിക്കുള്ളിലാണ് സിപിഐ ചര്‍ച്ച ചെയ്യേണ്ടത്’: മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ: ലീ?ഗിനെതിരെ വീണ്ടും എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നുഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,485 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99,880 രൂപയുമാണ്
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,380 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99,040 രൂപയുമാണ്