ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കടയില്‍ നിന്നു വാങ്ങിയാണോ ഉപയോഗിക്കുന്നത്? ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്!…
നമ്മുടെ വീടുകളില്‍ തയ്യാറാക്കുന്ന പല കറികളുടെയും ഒഴിച്ച് കൂടാനാകാത്ത ചേരുവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. മുന്‍പെല്ലാം ഇത് വീട്ടില്‍ തന്നെ അരച്ചാണ് കറികളില്‍ ചേര്‍ത്തിരുന്നതെങ്കില്‍ ഇന്ന് കടകളില്‍ നിന്ന് […]










