രാഷ്ട്രിയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേയ്ക്കുള്ള പ്രവേശന പരീക്ഷ; പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2025 ഡിസംബര്‍ 7ന് പരീക്ഷാ ഭവനില്‍ വെച്ച് നടക്കുന്ന രാഷ്ട്രിയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്, സമയവിവര പട്ടിക എന്നിവ […]











