Advertisement

Kerala

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ക്ക്; ഒന്നാം സമ്മാനം 30 കോടി രൂപ, അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു

By / September 26, 2026
ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ആണ് വില്‍പനയില്‍ മുന്നില്‍.തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപയാണ്…

സ്വര്‍ണ്ണവില കുറഞ്ഞു

By / September 26, 2026
സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 13,995 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 111,960 രൂപയുമാണ്

നിയമന നടപടി തുടങ്ങി പെരിയ കേന്ദ്ര സര്‍വകലാശാല; പ്രധാന തസ്തികകളില്‍ അഭിമുഖം നടത്താന്‍ തീരുമാനം

By / September 25, 2026
കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍ നിയമന നടപടി തുടങ്ങി. രജിസ്ട്രാര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ അഭിമുഖം നടത്താന്‍ തീരുമാനം. ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം. രജിസ്ട്രാര്‍ തസ്തികയിലേക്ക് 32…

നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും; സര്‍ക്കാര്‍ ഉത്തരവ് ഉടന്‍

By / September 25, 2026
തിരുവനന്തപുരം: ചലച്ചിത്ര താരം രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാകും. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും. നടി പ്രിയങ്ക നായര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാകും. നടന്‍ സലീം ഹസന്‍, യുവ സംവിധായകന്‍…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്; ലോക്ഭവനിലേക്ക് കെപിസിസിയുടെ പ്രതിഷേധ മാര്‍ച്ച്

By / September 25, 2026
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം. ലോക്ഭവനിലേക്കുള്ള മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി എം ലിജു, ദീപാദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുത്തു.…

ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരമായി, കഴുത്ത് പോയാലും ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രി

By / September 25, 2026
ഇടുക്കി: ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരമായെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 60% പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉറപ്പിച്ചു. ബാക്കിയുള്ളവ സുപ്രീം കോടതിയില്‍ നിയമപരമായി നേരിടും. സമയബന്ധിതമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.…

ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജ എസ്.എം.എസ്-എ.പി.കെ തട്ടിപ്പിനെതിരെ കേരള പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം

By / September 25, 2026
തിരുവനന്തപുരം: വാഹന ഉടമകളെ ലക്ഷ്യമിട്ട് യഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. വാഹന ഉടമകളുടെ…

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം; കഴിഞ്ഞ സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല, കുറ്റപത്രത്തിലെ പിശക് അന്വേഷിക്കും: വനംമന്ത്രി

By / September 25, 2026
പത്തനംതിട്ട: മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കുറ്റപത്രത്തിലെ പിശക് ബോധപൂര്‍വമായിരുന്നോ എന്ന് അന്വേഷിക്കും. തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി…

ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി, ഒക്ടോബര്‍ 2ന് മുംബൈയില്‍ പ്രതിഷേധം; വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

By / September 25, 2026
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി. ഒക്ടോബര്‍ രണ്ടിന് മുംബൈയിലാണ് പ്രതിഷേധം. മുംബൈയ്ക്ക് പിന്നാലെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കാനാണ് തീരുമാനം. ഗാന്ധി ജയന്തി…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

By / September 25, 2026
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 25/09/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…