Kerala

Kerala

വിദ്യാര്‍ത്ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കും

വിദ്യാര്‍ത്ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കും; യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തില്‍ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വണ്‍ […]

Kerala

സ്വര്‍ണ്ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നുഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,450 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 115,600 രൂപയുമാണ്

Kerala

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം: അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ലാണ് അപകടമുണ്ടായത്.

Kerala

‘എല്ലാവര്‍ക്കും നന്ദി..’: നിറകണ്ണുകളോടെ ഉമ്മയുടെ അടുത്ത്, പുതുജീവിതത്തിലേക്ക് അബ്ദുല്‍ റഹീം

കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ഇനി പുതുജീവിതം. 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ ജയില്‍ മോചിതനായ അബ്ദുല്‍ റഹീം നാട്ടിലെത്തി. വീട്ടില്‍ തിരിച്ചെത്തിയ റഹീമിനെ

Kerala

സ്വര്‍ണ വില കുറഞ്ഞു.

പവന് 560 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,14,440 രൂപയായി. ഒരു ഗ്രാമിന് 14,305 രൂപയായി. രണ്ട് ദിവസം കൊണ്ട് ഒരു പവന് 1,640 രൂപയാണ്

Kerala

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂ, തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട’; പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയന്‍

തിരുവനന്തപുരം ബേക്കറി ജം?ഗ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടില്‍ നടന്ന ഇഡി പരിശോധന പൂര്‍ത്തിയായി.തിരുവനന്തപുരം: ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഉദ്യോ?ഗസ്ഥരെ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി. മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായി. കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ

India, Kerala

ഇ ഡി റെയ്ഡ് പൊലീസിനെ അറിയിച്ചില്ല, മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദര്‍ശനം നടത്തേണ്ടത് നാടിന്റെ ആവശ്യകത; മന്ത്രി രമേശ് ചെന്നിത്തല

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ED റെയ്ഡുമായി ബന്ധപ്പെട്ട

Kerala

ഇഡി റെയ്ഡ്: തലസ്ഥാനത്ത് പ്രതിഷേധം; പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍

പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാക്കള്‍. ബേക്കറി ജം?ഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്.തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്ന

Kerala

സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത്സ്വര്‍ണ്ണവില കുറഞ്ഞു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,510 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 116,080 രൂപയുമാണ്

Scroll to Top