നോട്ട വോട്ടില്‍ വര്‍ധന; നോട്ടയ്ക്ക് വീണത് വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വരെ വോട്ട്
ഒരു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടിനാണ് കൊച്ചി: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ‘നോട്ട’ നേടിയത് ഒന്നേകാല്‍ […]











