വിഷുവിന് എളുപ്പം നാട്ടിലെത്താം; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ തിരുവനന്തപുരം: വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ. ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം-ചെന്നൈ എഗ്മോര്‍, മംഗലാപുരം-തിരുവനന്തപുരം നോര്‍ത്ത്-മംഗലാപുരം ട്രെയിനുകളാണ് […]











