Advertisement

Kerala

വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

By / August 7, 2026
കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് IMPACT BASED FORECAST( അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്നത് ) ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം (റെഡ്…

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിലൊന്ന് കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യ; വെനസ്വേലയിലെ പ്രധാന എണ്ണപ്പാടങ്ങള്‍ ഒഎന്‍ജിസി ഏറ്റെടുത്തേക്കും

By / August 7, 2026
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയിലെ രണ്ട് പ്രധാന എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുക്കാനൊരുങ്ങുന്നു. പുതിയ പെട്രോളിയം നിയമത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇതോടൊപ്പം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യയിലെ സാഖലിന്‍-1 പദ്ധതിയില്‍ നിന്ന്…

ഇനി കടല്‍ വഴി മാത്രമല്ല, കരവഴിയും കപ്പലിലേക്ക്; കരവഴി കണ്ടെയ്‌നര്‍ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാന്‍ വിഴിഞ്ഞം

By / August 7, 2026
വിഴിഞ്ഞം തുറമുഖത്തുനിന്ന് കരവഴിയുളള കയറ്റിറക്കുമതി ഈ മാസം ആരംഭിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ആദ്യ ബുക്കിങ്. ഇതോടെ വിഴിഞ്ഞം നേരിട്ട് കരമാര്‍ഗം കണ്ടെയ്‌നര്‍ നീക്കം നടത്തുന്ന ഒരു രാജ്യാന്തര ചരക്കുകവാടമായി മാറും.തിരുവനന്തപുരം: കരവഴിയുളള കയറ്റിറക്കുമതി…

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച, കര്‍ശന നടപടി സ്വീകരിക്കും’; പാണക്കാട്ടെ മണ്ണിടിച്ചിലില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി

By / August 7, 2026
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാന്‍ മാത്രമാണ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയതെന്നും ആരും അറിയാതെ പാറ പൊട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മന്ത്രി പറഞ്ഞു.മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന്…

അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാര്‍ത്ഥികളെ ഉപയോ?ഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി

By / August 7, 2026
വടകര അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാര്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധനകോഴിക്കോട്: വടകര…

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By / August 7, 2026
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക്…

കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നതില്‍ ആശങ്ക

By / August 7, 2026
കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാ?ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാ?ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ…

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 7 വെള്ളി) അവധി.

By / August 6, 2026
കേന്ദ്ര കാലാവസ്ഥ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്റ്റ് 7…

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെന്‍ഷന്‍ ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

By / August 6, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍. വീട്ടിലെ പെന്‍ഷന്‍ വിതരണം ഇനി കിടപ്പ് രോഗികള്‍ അടക്കം ഒഴിവാക്കാനാകാത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാര്‍ ലങ്ക് ചെയ്ത ബാങ്ക്…