കളിചിരികളുമായി നടക്കേണ്ട 6 വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചു.
ഉളകോട് ചരുവിള വീട്ടില്‍ നിന്നു മുളവൂര്‍ക്കോണം കുപ്പണ രതീഷ് ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന ടി. അനന്തുവിന്റേയും ജി. ഗീതുവിന്റേയും ഏകമകള്‍ എ. അവന്തികയാണ് മരിച്ചത്.. ശനിയാഴ്ച്ച ഉച്ചയ്ക്ക് […]










