പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ മോദി തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും.കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി […]











