India

India, Kerala

ഹെഡ്‌ലൈറ്റ് കത്തിയില്ല, മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ച് ഡ്രൈവര്‍; നടപടിയുമായി കെകെആര്‍ടിസി, സംഭവം കര്‍ണാടകയില്‍

കര്‍ണാടകയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ബസ് ഓടിച്ച് ഡ്രൈവര്‍. സംഭവത്തില്‍ ബസ് ?ഡ്രൈവറെയും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കിനെയും സസ്‌പെന്‍ഡ് ചെയ്തു.ബെം?ഗളൂരു: കര്‍ണാടകയിലെ കലബുറ?ഗിയില്‍ ബസ് ഡ്രൈവറുടെ സാഹസിക യാത്ര. […]

India, Kerala

ഇന്‍ഷുറന്‍സുണ്ടായിട്ടും പൊലീസ് ജീപ്പിന് എംവിഐയുടെ പിഴ; ഇന്‍ഷുറന്‍സ് രേഖ പുറത്തുവിട്ട് പൊലീസ്, എംവിഐക്കെതിരെ പരാതി നല്‍കും

വടക്കാഞ്ചേരി പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞാണ് പിഴയിട്ടത്. എന്നാല്‍, ഇന്‍ഷുറന്‍സ് ഉള്ള വാഹനമാണെന്ന് പൊലീസ് പറയുന്നു.തൃശ്ശൂര്‍: തൃശ്ശൂരില്‍

India, Kerala

ആശ്വാസ വാര്‍ത്ത രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും, 20 ന് മുന്‍പ് വില കുറയ്ക്കാന്‍ സാധ്യത

അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും

India

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം. രണ്ട് സൈനികർക്ക് വീരമൃത്യു. എൻ‌എസ്‌സി‌എൻ-ഐ‌എം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. 40 അസം റൈഫിൾസിൻ്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഉക്രൂൽ ജില്ലയിലെ

India, Kerala

കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി

പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്ന കേസില്‍ കൊടുംകുറ്റവാളി ചെന്താമരയാണ് ഏക പ്രതി. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ

India

ദുരന്തമായി വിനോദയാത്ര; അമ്പൂരിയില്‍ വാഹനം ഉരുണ്ട് കയറി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

മീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു.അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത അപകടത്തില്‍ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം.

India, Kerala

ഇന്‍സ്റ്റഗ്രാമിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നടപടി

, കീവേഡ് പരസ്യങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങള്‍ പോലും ദുരുപയോഗം ചെയ്തതില്‍ നോട്ടീസ്, 7 ദിവസം സമയം കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള കീവേഡുകള്‍ ഉപയോഗിച്ച് പരസ്യം നല്‍കിയതിന്

India

കനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; കുട്ടികളടക്കം 6 മരണം

ഞായറാഴ്ച രാത്രി 8.30-ഓടെ മാന്‍ഖുര്‍ദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍

India

മദ്യപിച്ച് എന്നും വഴക്ക്, 44കാരനായ ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളിലെ ശുചിമുറിയില്‍ കുഴിച്ചിട്ട് ഭാര്യ,

ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ പായസം നല്‍കി. സുരേന്ദ്രന്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇവര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാത്‌റൂമില്‍ വലിയൊരു കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടിആഗ്ര:44 കാരനായ

India, Kerala

അയോധ്യ സംഭാവന കൊള്ള: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ

Scroll to Top