Advertisement

India

മുല്ലപ്പെരിയാര്‍ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകര്‍ത്തി; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി തമിഴ്‌നാട് സംഘം

By / August 10, 2026
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ സംഭവം വിവാദത്തില്‍. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ തമിഴ്‌നാട് സംഘമാണ് ഡ്രോണ്‍ പറത്തിയത്.ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ സംഭവം വിവാദത്തില്‍. പെരിയാര്‍…

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്ത് പ്രതികള്‍; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി

By / August 10, 2026
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അപ്പീലുമായി പ്രതികള്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുംകെ എ രതീഷുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.…

പൊലീസ് റിക്രൂട്ട് ട്രെയിനികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; ഓണ്‍ലൈന്‍ ബെറ്റിങ്ങില്‍ പണം കളഞ്ഞ പൊലീസുകാരനെതിരെ കേസ്

By / August 10, 2026
സഹപ്രവര്‍ത്തകരില്‍ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആര്‍ കൃഷ്ണക്കെതിരെയാണ് കേസ്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.തിരുവനന്തപുരം: സഹപ്രവര്‍ത്തകരില്‍ നിന്ന് 7 ലക്ഷം…

പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോര്‍ച്ചുഗലില്‍ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു

By / August 8, 2026
പുണ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാഗ്പൂര്‍ സ്വദേശിയായ യുവതിയെ തട്ടിപ്പിനിരയാക്കി പോര്‍ച്ചുഗലില്‍ വിറ്റതായി പരാതി. 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ആരോപണത്തില്‍ മനുഷ്യക്കടത്ത് സംഘത്തിനെതിരെ പുണെ…

‘ആയിരം യുവതീ യുവാക്കളില്‍ വെറും 12 പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

By / August 8, 2026
പ്രയാഗ്രാജ്: രാജ്യത്തെ തൊഴിലില്ലായ്മയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആയിരം യുവതീ യുവാക്കളില്‍ വെറും 12 പേര്‍ക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.…

ഔദ്യോഗിക വാഹനം കണ്ടില്ല; ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

By / August 8, 2026
ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയില്‍ മടങ്ങിയത്ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി…

ലോകകപ്പിനിടെ മെസ്സിയെ വധിക്കാന്‍ പദ്ധതി; പൊലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

By / August 8, 2026
ലോകകപ്പിനിടെ ലിയോണല്‍ മെസ്സിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ വച്ച് വധിക്കാന്‍ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇന്‍ഫോര്‍മാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും…

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍; എത്തിയത് എട്ടംഗ സംഘത്തോടൊപ്പം; വൈകിട്ട് മടങ്ങും

By / August 8, 2026
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കല്‍ ബൂലോസ് സ്വകാര്യ സന്ദര്‍ശനത്തിനായി ആലപ്പുഴയിലെത്തി. എട്ടംഗ സംഘത്തോടൊപ്പം കായല്‍ സൗന്ദര്യം ആസ്വദിക്കുന്ന അദ്ദേഹം, നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനവും കാണും. പ്രമുഖ ടൂറിസം…

ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍; പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല

By / August 8, 2026
മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല. അതിനിടെ കാലാവസ്ഥാ മുന്നറിയിപ്പില്‍ മുന്‍കരുതലെടുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി…

സര്‍ക്കാരിന് വീഴ്ച സംഭവിച്ചു; ദുരന്തമുഖത്ത് പകച്ചു നില്‍ക്കുന്ന ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്: പിണറായി വിജയന്‍

By / August 8, 2026
സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ദുരന്തമുഖത്ത് പകച്ചു നില്‍ക്കുന്ന ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ…