UDF കാസറഗോഡ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് ഉത്ഘാടനം ചെയ്തു..യു ഡി എഫ് യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: ഖാലിദ് ഉദ്ഘാടനം ചെയ്തു,
ഷുക്കൂര്‍ മുക്രി സ്വാഗതം പറഞ്ഞു
അഹമ്മദ് ചൗക്കി അധ്യക്ഷനായി,
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഖാലിദ്.. പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ. പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള.കരീം ചൗക്കി. അഡ്വക്കേറ്റ് പി എ ഫൈസല്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍. യുഡിഎഫ് ചെയര്‍മാന്‍ ഹനീഫ് ചേരങ്കൈ. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ കബീര്‍ കമ്പാര്‍. നൂറുദ്ധീന്‍ കോട്ടക്കുന്ന്.ശുകൂര്‍ മുക്രി.എരിയാല്‍ മുഹമ്മദ് കുഞ്ഞി. മൂസ ബാസിത്.സകീര്‍ കെ കെ. ഇസ്മായില്‍അക്കരകുന്ന്. സാബിത്ത് ചൗക്കി. അല്‍ത്താഫ് ചൗക്കി. നാച്ചു കുന്നില്‍.ബഷീര്‍ നെല്ലിക്കുന്ന്. ഗഫൂര്‍അക്കരകുന്ന്.സുലൈമാന്‍ചൗക്കി. ഷിയാബ് കല്‍പ്പന.റഹ്‌മാന്‍ കന്നിപ്പാടി. നജീബ് ഗ്രീന്‍ സ്റ്റാര്‍.സുലൈമാന്‍ തോരവളപ്പ്. ഹബീബ് മൂപ്പ. എന്നിവര്‍ പ്രസംഗിച്ചു
നസീര്‍ കല്ലങ്കൈ നന്ദിയും പറഞ്ഞു
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്..ബൂത്ത് 12,16.UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു




