കാസറഗോഡ് : എല്‍.ഡി.എഫ് കാസറഗോഡ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കാസറഗോഡ് എത്തിയ ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി അംഗം രാജന്‍ സുലൈമാന്‍ പത്തനംത്തിട്ടയെ ആലംപാടി ഐ.എന്‍.എല്‍ ശാഖ കമ്മിറ്റി സ്വീകരണം നല്‍കി. ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാഹിന്‍ മേനത്ത് ഷാള്‍ അണിയിച്ച് സ്വീകരിച്ചു, ഗപ്പു ആലംപാടി, നാഷണല്‍ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ റാബി, സെക്രട്ടറി ഹാരിസ് എസ്.ടി, സിദ്ധിക്ക് ബിസ്മില്ല, മഹറു മേനത്ത്, ഹനീഫ എരിയപ്പാടി, തസ്രീഫ്, സെബി പൊയ്യയില്‍, നൗഷാദ് മിഹ്‌റാജ്, ഉനൈസ് ചൂരി, ഉമ്മര്‍ കരോടി,എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
ഐ എന്‍ എല്‍ സംസ്ഥാന നേതാവ് രാജന്‍ സുലൈമാന് ഐ.എന്‍.എല്‍ ആലംപാടി ശാഖ സ്വീകരണം നല്‍കി




