കേരളത്തിലെ പ്രീമിയര്‍ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമായ സഫയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Zephyr Future Academy) കാസര്‍ഗോഡിലും ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നു.

NEET/JEE പോലുള്ള രാജ്യാന്തര മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പഠനത്തോടൊപ്പം എന്‍ട്രന്‍സ് തയ്യാറെടുപ്പും നടത്താന്‍ ഇനി ദൂരെ എങ്ങും പോവേണ്ടതില്ല. കാസര്‍ഗോഡ് വിദ്യാനഗര്‍, ബേക്കല്‍ എന്നിവിടങ്ങളില്‍ 9,10,11,12 ക്ലാസ്സുകളുടെ Tuition+Entrance(State, CBSE, ICSE Syllabus), Integrated 11/12 പഠനം, Repeater Course എന്നിവയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ April 1 മുതല്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9645320411, 8848067254

Scroll to Top