പൈക്ക : ചരിത്ര പ്രസിദ്ധ്മായ പൈക്കം മണവാട്ടി മഖാം ഉറൂസിന് ഉറൂസ് കമ്മിറ്റി ചായര്‍മാന്‍ ജെ പി അബ്ദുല്ല പതാക ഉയര്‍ത്തി. കാസി അസ്സയ്യത് മുഹമ്മദ് തങ്ങള്‍മദനി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസ് പരിപാടിയില്‍ പ്രസിദ്ധ വാക്മികളും സാദത്തിങ്ങളും സംബന്ധിക്കുന്നു ചടങ്ങില്‍ പി എം മുഹമ്മദ് കുഞ്ഞി ഹാജി ബി എ അബ്ദുറസാഖ് ഒ പി ഹനീഫ് റഹീം ജിമ്മു ഹനീഫ് അല്‍ അമീന്‍ അഷ്റഫ് ഭസ്മല ഇബ്രാഹിം കൊയര്‍ കൊച്ചി അബൂബക്കര്‍ ബിട്ടിയഡ്ക്ക റഹമാന്‍ കല്ലയം അബ്ദുറഹ്‌മാന്‍ ഹാജി ബി എ അബ്ദുറഹ്‌മാന്‍ കെഎം ഹനീഫ് കെ ഇ അഷ്റഫ് ഹമീദ് ഹാജി കുഞാമു ഹാജി അഷ്റഫ് ബി എ കെ പി ഹമീദ് നവാസ് കല്ലയം ബി കെ ബഷീര്‍ ബഷീര്‍ മാസ്റ്റര്‍ ഇബ്രാഹിം കുഞ്ഞിപ്പറ അബൂബക്കര്‍ കുഞ്ഞിപ്പാറ തസ്ലിം ശരീഫ് ഭീട്ടിയടുക ഷംസുദീന്‍ ബാവ ഹമീദ് കാസിം സംബന്ധിച്ചു
പൈക്കം മണവാട്ടി മഖാം ഉറൂസിന് ഭക്തി നിര്‍ഭരമായ തുടക്കം




