തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുദിനം വര്‍ണ്ണാഭമായി ആഘോഷിച്ചു

വിദ്യാനഗര്‍: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുദിനം വര്‍ണ്ണാഭമായി ആഘോഷിച്ചു. നെഹ്‌റുവിന്റെ വേഷമിട്ടെത്തിയ കുട്ടി ചാച്ചാജിമാര്‍ കുട്ടികള്‍ക്ക് മധുര വിതരണം നടത്തി. മെഗാ ഡ്രോയിംഗ് മത്സരവും ശിശുദിന റാലിയും നെഹ്‌റു ചാര്‍ട്ട് പ്രദര്‍ശനവും തുടങ്ങി വിവിധ പരിപാടികളും എല്‍.പി വിഭാഗത്തില്‍ നടന്നു.

Scroll to Top