കല്ലടക്കുറ്റി ശൈഖുനാ സി എം വലിയുല്ലാഹി(റ) 36-ാം ആണ്ട് നേര്‍ച്ചയും 2-ാം സനദ് ദാനവും 2026 ഏപ്രില്‍10,11 വെള്ളി, ശനി കാസറഗോഡ് കല്ലടക്കുറ്റി സി എം നഗര്‍ ദാറുല്‍ ഖുര്‍റാഇല്‍

കാര്യപ്പരിപാടി
10 വെള്ളി രാവിലെ 6മണിക്ക് മരുതടുക്കം മഖാം സിയാത്തും 9 മണിക്ക് പതാക ഉയര്‍ത്തലും :സയ്യിദ് ഹസ്സന്‍ ഫള്ല്‍ തങ്ങള്‍ പാലക്കുറ്റി

വൈകിട്ട് 5 മണിക്ക്:ഖത്മുല്‍ ഖുര്‍ആനും ദുആ മജ്ലിസും
നേതൃത്വം:- സയ്യിദ് മുഹമ്മദ് അഷ്റഫ് സഅദി കവരത്തി

വൈകിട്ട് 7 മണിക്ക്:ഖിറാഅത്
സ്വാഗതം:റംഷീദ് സഅദി കല്ലടകുറ്റി
അധ്യക്ഷന്‍: യാക്കൂബ് മമ്പാട്(പ്രസിഡന്റ് ജിസിസി കമ്മിറ്റി)
ഉദ്ഘാടനം: എസി അബ്ദുല്ല മുസ്ലിയാര്‍ കല്ലടകുറ്റി
ആശംസ: രാധാകൃഷ്ണന്‍ ചാളക്കാട്,ഷഫീഖ് ഹിമമി സഖാഫി
പ്രഭാഷണം:മുഹമ്മദ് അബൂബക്കര്‍ ഖുതുബി,അബ്ദുല്‍ ഹക്കീം അംജദി ഏണിയാടി
വേദിയില്‍ :ഹംസ മുസ്ലിയാര്‍ ചേടിക്കുണ്ട്,അഹ്‌മദ് സഖാഫി കളത്തൂര്‍,മുഹമ്മദ് മുസ്ലിയാര്‍ പരപ്പ

രാത്രി 9മണിക്ക്:രിഫാഈ കുത്ത്‌റാത്തീബ്
നേതൃത്വം:Dr കോയ കാപ്പാട് ഉസ്താദ് (വൈസ് ചെയര്‍മാന്‍ ഓഫ് ഫോക്ലോര്‍ അക്കാദമി)
നന്ദി: ഹാരിസ് സിഎം കല്ലടകുറ്റി

11ശനിയാഴ്ച രാവിലെ 8മണിമുതല്‍
മുലാഖ (സ്റ്റുഡന്റസ് ഫാമിലി മീറ്റ്)

10മണിക്ക്
ദാറുല്‍ ഖുര്‍റാ 2ാം സനദ് ദാന സംഗമം

സ്വാഗതം:ഹാഫിള് മുഹമ്മദ് അബൂബക്കര്‍ അസ്ഹരി കല്ലടകുറ്റി

അദ്ധ്യക്ഷന്‍:അബ്ദുല്‍ ഹക്കീം ദാരിമി അത്തോളി

ഉദ്ഘാടനം :ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി കൊയിലാണ്ടി

വിഷയവതരണം:മുഹമ്മദ് റാഷിദ് ഖുതുബി മടവൂര്‍ (സെക്രട്ടറി ഓഫ് ദാറുല്‍ ഖുര്‍റാ)

സനദ് ദാന പ്രസംഗം:-നൗഫല്‍ ഇര്‍ഫാനി കോടമ്പുഴ
വിഷയം:-ഖുര്‍ആന്‍ പഠനം ജീവിതം ആസ്വാദ്യമാക്കാം

അതിഥികള്‍
ഹാഫിള് ശാഹുല്‍ ഹമീദ് സുഹരി കണ്ണങ്കാര്‍
ഹാഫിള് കബീര്‍ ഹിമമി ബോവിക്കാനം
അഡ്വ സാക്കിര്‍ ഹുസൈന്‍ എറണാകുളം
ഹാഫിള് ഷഹീര്‍ ഫാളിലി

1മണിക്ക്
മടവൂര്‍ മൗലിദും ബുര്‍ദ മജ്‌ലിസും
നേതൃത്വം :അഷ്റഫ് സഖാഫി പുള്ളാവൂര്‍
അബ്ദുല്‍കരീം നിസാമി കൊയിലാണ്ടി
ജാഫര്‍ സ്വാദിഖ് ഖുതുബി കല്ലടകുറ്റി

നഅത് അസ്ഹറുദ്ധീന്‍ റബ്ബാനി കല്ലൂര്‍

അനുസ്മരണ സംഗമം
നസ്വീഹത്ത് :ശൈഖുനാ സ്വാലിഹ് സഅദി തളിപ്പറമ്പ്
മുഖ്യപ്രഭാഷണം:വഹാബ് നഈമി കൊല്ലം

അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്
മുഹമ്മദ് മുസ്ലിയാര്‍ പറമ്പില്‍ ബസാര്‍

സമാപന ദുആ നേതൃത്വം
മുഹമ്മദ് അബൂബക്കര്‍ സഖാഫി മടവൂര്‍(സിഎം വലിയുല്ലാഹിയുടെ സഹോദര പുത്രന്‍)

നന്ദി:മുഹമ്മദ് മടന്തങ്ങോട്

NB:-അന്നദാനം ഉണ്ടായിരിക്കുന്നതാണ്,
സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണ്

Scroll to Top